Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ ചിക്കാ​ഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ

ഭർത്താവാണ് കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ വെടിവച്ചത്. ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു.
 

pregnant Malayali woman was shot in Chicago America; Husband arrested fvv
Author
First Published Nov 14, 2023, 11:05 PM IST

വാഷിങ്ടൺ: അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഭർത്താവാണ് കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ വെടിവച്ചത്. ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്നാണ് വിവരം. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. 

ബലാത്സംഗക്കുറ്റമടക്കം 12 കേസുകളിലെ പ്രതി, ഒടുവിൽ കോഴിക്കോട് പിടിയിലായത് പ്ലസ് ടു വിദ്യാര്‍ഥിയുടെ പരാതിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios