ഭർത്താവിന്റെ ബന്ധുക്കളുടെ പീഡനം മൂലമാണ് മരണമെന്നാണ് ആരോപണം.
മലപ്പുറം: നിലമ്പൂരിൽ എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. പോത്തുകൽ സ്വദേശി നിഥില(23)യാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ ബന്ധുക്കളുടെ പീഡനം മൂലമാണ് മരണമെന്നാണ് നിഥിലയുടെ ബന്ധുക്കളുടെ ആരോപണം.
