പ്രശ്നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച അലസി പിരിയുകയായിരുന്നു.

പാലക്കാട്: നാളെ പാലക്കാട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. സിഎ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രശ്നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച അലസി പിരിയുകയായിരുന്നു. തുടര്‍ന്നാണ് നാളെ പണിമുടക്കിന് തൊഴിലാളിസംഘടന ആഹ്വാനം ചെയ്തത്. 

Updating...