Asianet News MalayalamAsianet News Malayalam

പിഎസ്‍സി അഭിമുഖ പരീക്ഷകള്‍ മാറ്റി

പിഎസ്‍സി ആസ്ഥാനത്തും മേഖല/ജില്ലാ ഓഫീസുകളിലും ഈ മാസം 7, 8, 9 തിയതികളില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷകളാണ് മാറ്റിവെച്ചത്.

psc changed exams date
Author
Trivandrum, First Published Oct 5, 2020, 4:44 PM IST

തിരുവനന്തപുരം: പിഎസ്‍സി ഈ മാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ്‍സി ആസ്ഥാനത്തും മേഖല/ജില്ലാ ഓഫീസുകളിലും ഈ മാസം 7, 8, 9 തിയതികളില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേ സമയം വകുപ്പുതല പരീക്ഷകൾ ഈ മാസം 10 മുതൽ ആരംഭിക്കും.

 


 

Follow Us:
Download App:
  • android
  • ios