ഡിസ്ട്രിക്ട് ഓഫീസ് മാന്വല്‍ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വല്‍ ചോദ്യപേപ്പറാണ് നൽകിയത്. മണക്കാട് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്

തിരുവനന്തപുരം: പിഎസ്‍സിയുടെ (psc) വകുപ്പ് തല പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. എല്‍ഡി ക്ലാര്‍ക്കുമാര്‍ക്കായി (LD Clerk) നടത്തിയ പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഡിസ്ട്രിക്ട് ഓഫീസ് മാന്വല്‍ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വല്‍ ചോദ്യപേപ്പറാണ് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മണക്കാട് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഇത് മനസിലാക്കിയപ്പോൾ ചില ക്ലാസുകളിൽ മാത്രമാണ് ചോദ്യപേപ്പർ മാറ്റി നൽകിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona