അണ്ടര്‍ സെക്രട്ടറി മുതലുള്ള എല്ലാ ഉദ്യോഗസ്ഥരോടും ഓഫീസില്‍ എത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ നോണ്‍ ഗസറ്റഡ് ജീവനക്കാരും അടിയന്തരിമായി നാളെമുതല്‍ ജോലിയില്‍ പ്രവേശിക്കണം.
തിരുവനന്തപുരം: ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേഗത്തിലാക്കാന്‍ ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് ന്യൂസ് അവര്‍ ഉന്നയിച്ചിരുന്നു. അണ്ടര്‍ സെക്രട്ടറി മുതലുള്ള എല്ലാ ഉദ്യോഗസ്ഥരോടും ഓഫീസില്‍ എത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ നോണ്‍ ഗസറ്റഡ് ജീവനക്കാരും അടിയന്തരിമായി നാളെമുതല്‍ ജോലിയില്‍ പ്രവേശിക്കണം.
Add Asianetnews as a Preferred Source

