തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ  ഉന്നയിച്ച ആരോപണം ഒന്നുകിൽ അന്വേഷിക്കണം അല്ലെങ്കിഷൽ ആരോപണം ഉന്നയിച്ച ആളെന്ന നിലയിൽ തനിക്കെതിരെ കേസെടുക്കണമെന്ന് പിടി തോമസ്.  ആരോപണം ഉന്നയിച്ചത് പിന്നാലെ കമ്പനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായെന്നും പിടി തോമസ് പറഞ്ഞു. പിണറായി വിജയൻ്റെ മകൾ വീണ ഡയറക്ടറായുള്ള എക്സാലോജിക് എന്ന കമ്പനിക്ക് സ്പ്രിംഗ്ളർ ഇടപാടുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പിടി തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

തുടര്‍ന്ന് വായിക്കാം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി സ്പ്രിംക്ലറിന് എന്ത് ബന്ധം? പി ടി തോമസ്...