Asianet News MalayalamAsianet News Malayalam

ക്വാറന്റീൻ ലംഘിച്ചു; കാലടി സർവ്വകലാശാല പ്രൊഫസർക്കെതിരെ കേസ്

ഫിലോസഫി അദ്ധ്യാപിക ശ്രീകലാ നായർക്കെതിരെ അങ്കമാലി പൊലീസാണ് കേസെടുത്തത്.  2 വർഷത്തെ ഡപ്യൂട്ടേഷന് ശേഷം നളന്ദ സർവകലാശാലയിൽ നിന്ന് ഇന്നലെയാണ് ശ്രീകല തിരിച്ചെത്തിയത്. 

quarantine violation case against  kalady university teacher
Author
Kochi, First Published Jun 1, 2020, 10:25 PM IST

കൊച്ചി: ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് കാലടി സർവകലാശാലാ പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു. ഫിലോസഫി അദ്ധ്യാപിക ശ്രീകലാ നായർക്കെതിരെ അങ്കമാലി പൊലീസാണ് കേസെടുത്തത്.

 2 വർഷത്തെ ഡപ്യൂട്ടേഷന് ശേഷം നളന്ദ സർവകലാശാലയിൽ നിന്ന് ഇന്നലെയാണ് ശ്രീകല തിരിച്ചെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന ചട്ടം ലംഘിച്ച് ഇന്ന് രാവിലെ ഇവർ സർവകലാശാലയിൽ ജോയിൻ ചെയ്യാനെത്തിയത്തിയതിനെ ജീവനക്കാർ എതിർത്തിരുന്നു.

Read Also: എല്ലാം അറിയാമായിരുന്നു? ഉത്ര വധക്കേസിൽ വഴിത്തിരിവ്, സൂരജിന്റെ അച്ഛൻ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios