ഒന്നാം വർഷ വിദ്യാർത്ഥി മുസ്തഫ മുഹമ്മദിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. 

കൊച്ചി: കോളേജിൽ സൺ​ഗ്ലാസ് വെച്ചതിന് സീനിയർ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി. എറണാകുളം മാറമ്പിള്ളി എം ഇ എസ് കോളേജിലാണ് റാ​ഗിം​ഗ് പരാതി ഉയർന്നിരിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥി മുസ്തഫ മുഹമ്മദിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.