യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ മാസം 26 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന് യുഡിഎഫ് യോഗത്തില്‍ രാഹുല്‍ ഗാന്ധി. വിജയസാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം ആകരുത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ മാസം 26 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.