Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ മഹിളാ മാൾ; കുടുംബശ്രീയുടെ പേരിൽ നടന്ന മഹാതട്ടിപ്പെന്ന് ചെന്നിത്തല

തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാളിനാണ് ഈ അവസ്ഥ. 

ramesh chennithala comment on calicut mahilamall
Author
Calicut, First Published Aug 28, 2020, 4:52 PM IST

കോഴിക്കോട്: കോഴിക്കോട്ടെ മഹിളാ മാൾ കുടുംബശ്രീയുടെ പേരിൽ നടന്ന മഹാതട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാളിനാണ് ഈ അവസ്ഥ. കോഴിക്കോട് കോർപ്പറേഷന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 

മാളിനെതിരെ സംരംഭകരുടെ സമരം തുടരുകയാണ്. സമരസ്ഥലത്ത് എത്തി സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Read Also; ബെവ്‌ ക്യു ആപ്പിലൂടെ ഇനി ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കാം; പിൻ കോഡ് മാറ്റുന്നതിനും സംവിധാനം...

 

Follow Us:
Download App:
  • android
  • ios