കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയമാണ് മാറ്റിയത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയമാണ് മാറ്റിയത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred