ധനകാര്യ അഡീഷണൽ സെക്രട്ടറിയാണ് ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയത്. ബില്ലുകൾ മാറിയെടുക്കുന്ന പരിധി ഉയർത്താൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിധി ഉയ‍‍ർത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി സ‍ർക്കാർ. പിൻവലിക്കാവുന്ന തുകയുടെ പരിധി 5 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കിയാണ് ഉയർത്തിയത്. ധനകാര്യ അഡീഷണൽ സെക്രട്ടറിയാണ് ട്രഷറി ഓഫീസർമാർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ബില്ലുകൾ മാറിയെടുക്കുന്ന പരിധി ഉയർത്താൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിധി ഉയ‍‍ർത്തിയത്. 

തോപ്പിൽ ഭാസി, പി ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരുടെ നൂറാം ജന്മവാർഷിക അനുസ്മരണം ഐഎഫ്എഫ്‍കെയില്‍

https://www.youtube.com/watch?v=Ko18SgceYX8