Asianet News MalayalamAsianet News Malayalam

ഐഎൻഎൽ ആസ്ഥാനത്ത് പ്രവേശിക്കാൻ അബ്ദുൾ വഹാബിനുള്ള വിലക്ക് നീട്ടി കോടതി

 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​ണ്​ 10 ദി​വ​സ​ത്തേ​ക്ക്​ ഇ​ൻ​ഞ്ചക്ഷൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇരു​വി​ഭാ​ഗ​ത്തി​ൻ്റേയും വാ​ദം കേ​ട്ട​തി​നു ശേ​ഷ​മാ​ണ്​ കോ​ട​തി​യു​ടെ ഇ​ന്ന​ല​ത്തെ ന​ട​പ​ടി.

restriction order against Abdul Wahab extended
Author
Kozhikode, First Published Aug 11, 2021, 6:14 PM IST

കോഴിക്കോട്: ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പാ​ർ​ട്ടി ആ​സ്​​ഥാ​ന​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന​തി​നും പാ​ർ​ട്ടി​യുടെ പേ​രും പ​താ​ക​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ​നി​ന്നും മു​ൻ പ്ര​സി​ഡ​ൻ്റ് അബ്ദുൾ വഹാബിനേയും അനുയായികളേയും​ ത​ട​ഞ്ഞു​ കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഇ​ൻ​ജക്ഷൻ ഓർഡർ ആ​ഗ​സ്​​റ്റ്​ 24 വ​രെ നീ​ട്ടി. കോഴി​ക്കോ​ട്​ പ്രി​ൻ​സി​പ്പ​ൽ മു​ൻ​സി​ഫ്​ 2-ാം കോ​ട​തി​യു​ടേ​താണ് ഉ​ത്ത​ര​വ്. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​ണ്​ 10 ദി​വ​സ​ത്തേ​ക്ക്​ ഇ​ൻ​ഞ്ചക്ഷൻ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇരു​വി​ഭാ​ഗ​ത്തി​ൻ്റേയും വാ​ദം കേ​ട്ട​തി​നു ശേ​ഷ​മാ​ണ്​ കോ​ട​തി​യു​ടെ ഇ​ന്ന​ല​ത്തെ ന​ട​പ​ടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios