പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തിയപ്പോൾ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നൽകിയതായി കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ അറിയിച്ചു.  

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പിന്തുണ തേടി പ്രധാനമന്ത്രിയെ കണ്ടതായി പന്തളം കൊട്ടാരം നിർ‍വാഹക സംഘം. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തിയപ്പോൾ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നൽകിയതായി കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല തന്ത്രി മഹേഷ് മോഹനര്, സുപ്രീംകോടതി അഭിഭാഷകൻ സായ് ദീപകും എന്നിവരും സംഘത്തിലുണ്ടായിരുന്നു.