പത്തനംതിട്ട: ശബരിമല പാതയിൽ തുലാപ്പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർത്ഥാടകർക്ക് പരിക്ക്. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.