എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തോട്ടടയിൽ ചന്ദന വേട്ട. തോട്ടട ചിമ്മിനിയൻ വളവിൽ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനം പിടികൂടിയത്. കാസർകോട് കുണ്ടംകുഴി സ്വദേശി പി സിരൻ , തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരാണ് അറസ്റ്റിലായത്. എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്ഷേത്രത്തിൽ മോഷണം, യുവതിയടക്കമുള്ള പ്രതികളുമായി തെളിവെടുപ്പ്, ക്ഷേത്രത്തിൽ കയറ്റാതെ പ്രതിഷേധം, പൊലീസ് മടങ്ങി

കോട്ടയത്ത് വീട് വാടകക്കെടുത്ത് യുവാക്കളുടെ കഞ്ചാവ് കച്ചവടം, അറസ്റ്റ്