101 പവനും കാറും കൊടുത്ത് വിവാഹം നടത്തിയിട്ടും കൊല്ലപ്പെടുന്നത് എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്ന കേരളം യഥാർത്ഥത്തിൽ സ്ത്രീധന വിരോധിയല്ല. പകരം സ്ത്രീ വിരോധിയാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. 

കൊച്ചി: സ്ത്രീധന സംസ്കാരത്തിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സ്ത്രീ-പുരുഷ സമത്വമെന്ന മൂല്യം സംരക്ഷിക്കാൻ നിയമ പരിരക്ഷ ഉറപ്പാക്കണം. 101 പവനും കാറും കൊടുത്ത് വിവാഹം നടത്തിയിട്ടും കൊല്ലപ്പെടുന്നത് എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്ന കേരളം യഥാർത്ഥത്തിൽ സ്ത്രീധന വിരോധിയല്ല, പകരം സ്ത്രീ വിരോധിയാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona