രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. 

കൊച്ചി: എറണാകുളം ജില്ലയിലെ സ്കൂളുകൾ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിനെതുടർന്നാണ് തീരുമാനം. രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred