ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിയത്.
ആലപ്പുഴ: എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാന് (K S Shan) വെട്ടേറ്റു. ആലപ്പുഴ(Alappuzha) മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിയത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
updating...
