ബംഗളൂരു: മലയാളി വൈദികവിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ഡീക്കന്‍ വര്‍ഗീസ്കണ്ണമ്പള്ളിയാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കുവേണ്ടി സ്താനാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു ഡീക്കന്‍ വര്‍ഗീസ്, ഡിസംബറില്‍ ഓര്‍ഡിനേഷന്‍ നടക്കാനാരിക്കവെയാണ് അപകടത്തില്‍ ഡീക്കന്‍ മരണപ്പെടുന്നത്.