കൊലപാതകത്തെ എതിർക്കാൻ കഴിയാത്ത എൽഡിഎഫ് ഘടകകക്ഷികൾക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണുള്ളത്. സിപിഎമ്മിന് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ധാർമിക അവകാശം നഷ്ടപെട്ടുവെന്നും ഷാനിമോൾ ഉസ്മാൻ കാസർകോട് പറഞ്ഞു.

കാസർകോട്: പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെ അപലപിക്കാൻ തയ്യാറാകാത്ത കേരളത്തിലെ വനിതാ മന്ത്രിമാരെ ഓർത്തു ലജ്ജിക്കുന്നുവെന്ന് മുതിർന്ന കേൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതകത്തെ എതിർക്കാൻ കഴിയാത്ത എൽഡിഎഫ് ഘടകകക്ഷികൾക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണുള്ളത്. സിപിഎമ്മിന് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ധാർമ്മിക അവകാശം നഷ്ടപെട്ടു. അതിനാൽ തന്നെ സിപിഎമ്മിനെ നിരോധിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കാസർകോട് പറഞ്ഞു