ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി (Sahi Tharoor) . നിതി ആയോഗിൻ്റെ (Niti Ayog)ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഉത്തർപ്രദേശ് (Uttarpradesh) മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ (Yogi Adityanath) ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം.
