ഇവരെ ഐസൊലേഷനിലാക്കി. കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി

തൃശ്ശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആറ് ആന പപ്പാന്മാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തൃശ്ശൂർ പൂരം, മേളത്തിനെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷനിലാക്കി. കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി