മുക്കം മണ്ണാശ്ശേരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടി മരിച്ചു.
കോഴിക്കോട്: വാഹനാപകടത്തില്‍ ആറു വയസുകാരന്‍ മരിച്ചു. മുക്കം മണ്ണാശ്ശേരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടി മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിൻറെ മകൻ മകൻ കൃഷ്ണ. കെ ലാൽ (6) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Add Asianetnews as a Preferred Source

