ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും വ്യക്തിപരമായ ആവശ്യത്തിന് രണ്ട് തവണയും ആണ് സ്പീക്കര്‍ വിദേശത്തേക്ക് പോയത്. 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പങ്കുള്ള ഉന്നതനെന്ന ആരോപണത്തിന് പുറകെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങൾ പുറത്ത്. ഒരു വര്‍ഷത്തിനിടെ 9 തവണ സ്പീക്കര്‍ വിദേശയാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ. ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും വ്യക്തിപരമായ ആവശ്യത്തിന് രണ്ട് തവണയും ആണ് സ്പീക്കര്‍ വിദേശത്തേക്ക് പോയത്. 5,1O859 രൂപ വിദേശയാത്രക്കായി ചെലവഴിച്ചിട്ടുണ്ടെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ന്ന് വായിക്കാം: സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്ന് ആക്ഷേപം; മറുപടി പറയാൻ ശ്രീരാമകൃഷ്ണന്‍റെ വാര്‍ത്താസമ്മേളനം 2 മണിക്ക്...