തിരുവനന്തപുരം: ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനം. ലോട്ടറി നികുതി ജി എസ് ടി കൗൺസിൽ ഏകീകരിക്കരുതെന്ന് പ്രമേയം ഏക കണ്Oമായി സഭ പാസാക്കി. ധനമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ലോട്ടറി നികുതി 28% ൽ നിന്നും 18% മാ യി ഏകീകരിക്കാർ ജി എസ് ടി കൗൺ വഴിയുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാന സർക്കാർ ഒറ്റകെട്ടായി നേരിടണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ലോട്ടറി മാഫിയെ സഹായിക്കാനുള്ള കേന്ദ്ര  നീക്കമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു