താമരശേരി ബിഷപ്പുമായി കോൺ​ഗ്രസ് നേതൃത്വം ഇന്നലെ ചർച്ച നടത്തിയിരുന്നു

കോഴിക്കോട്: കോൺഗ്രസ് നേതാക്കൾ ഇന്ന് സമസ്തയുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ 
കെ സുധാകരനും കോഴിക്കോട്ട് എത്തിയിട്ടുണ്ട്. മത സൗഹാർദ്ദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നാണ് വിശദീകരണം.

വി ഡി സതീശൻ കാന്തപുരത്തെയും ഇന്ന് സന്ദർശിക്കുന്നുണ്ട്. വൈകീട്ട് നാലിന് ആണ് കൂടിക്കാഴ്ച

താമരശേരി ബിഷപ്പുമായി കോൺ​ഗ്രസ് നേതൃത്വം ഇന്നലെ ചർച്ച നടത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona