കിഫ്‍ബിയുടെ കാര്യത്തില്‍ സിഎജിക്ക് ഇല്ലാത്ത സംശയങ്ങളാണ് യുഡിഎഫിന്. പൊതുകടം ഇല്ലാതാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. 

തിരുവനന്തപുരം: കിഫ്‍ബിക്ക് ബദല്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ യുഡിഎഫിനോട് ധനമന്ത്രി തോമസ് ഐസക്ക്. എങ്ങനെയാണ് നിങ്ങള്‍ പണം കണ്ടെത്താന്‍ പോകുന്നതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കിഫ്‍ബിയുടെ കാര്യത്തില്‍ സിഎജിക്ക് ഇല്ലാത്ത സംശയങ്ങളാണ് യുഡിഎഫിന്. പൊതുകടം ഇല്ലാതാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കടം വലിയ അപകടമാണ് എന്നത് ബാലിശമായ ചിന്താഗതിയെന്നും മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred