നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിന്‍ പാളം തെറ്റി
നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിനിന്‍റെ എഞ്ചിനാണ് പാളം തെറ്റിയത്.

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിനിന്‍റെ എഞ്ചിനാണ് പാളം തെറ്റിയത്.എഞ്ചിനിൽ മറ്റ് ബോഗിൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Readmore..റെയില്‍വേയുടെ 5 കോടി വിലയുള്ള ട്രെയിന്‍ എഞ്ചിന്‍ കാണാതായി, മാസങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തി; സംഭവിച്ചത്
Readmore..ട്രെയിനിലെ ഭക്ഷണത്തിൽ ആശങ്ക വേണ്ട; ഇതാ യാത്രക്കാരെ സന്തോഷിപ്പിക്കുന്ന ആ അറിയിപ്പ്