പാലക്കാട് വടകരപ്പതി നല്ലൂർ സ്വദേശി ചിന്നമ്മാൾ (78) ആണ് മരിച്ചത്.

പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. വടകരപ്പതി നല്ലൂർ സ്വദേശി ചിന്നമ്മാൾ (78) ആണ് മരിച്ചത്. 

സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയം.