സന്ദേശം അയച്ച തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ് കേസെടുത്തു. സഞ്ജയ് എം കൗളിന്‍റെ ഔദ്യോഗിക വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്.
തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പില്‍ ഭീഷണി സന്ദേശവും അധിക്ഷേപവും അയച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സഞ്ജയ് എം കൗളിനാണ് സന്ദേശം വന്നത്.
സന്ദേശം അയച്ചതായി കണ്ടെത്തിയ തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ് കേസെടുത്തു. സഞ്ജയ് എം കൗളിന്‍റെ ഔദ്യോഗിക വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
