മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബത്തേരി പോലീസ് .
വയനാട്: ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡ്ഡിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്ക്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബത്തേരി പോലീസ് അറിയിച്ചു .
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
