65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഇതിന് പുറമേ പ്രോത്സാഹന സമ്മാനങ്ങളും ഭാ​ഗ്യ ശാലിക്ക് ലഭിക്കും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻവിൻ ടിക്കറ്റിന്‍റെ വില 30 രൂപയാണ്. പത്ത് ലക്ഷമാണ് രണ്ടാം സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻവിൻ ഭാ​ഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്നുമണിക്കാണ് നറുക്കെടുപ്പ് നടന്നത്. WP 717310 എന്ന നമ്പർ ടിക്കറ്റിനാണ് ഇത്തവണ ഭാ​ഗ്യം തുണച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് നറുക്ക് വീണത്.

65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഇതിന് പുറമേ പ്രോത്സാഹന സമ്മാനങ്ങളും ഭാ​ഗ്യ ശാലിക്ക് ലഭിക്കും.രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ (WT 606158) ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻവിൻ ടിക്കറ്റിന്‍റെ വില 30 രൂപയാണ്. 

സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റ് നമ്പറുകള്‍

മൂന്നാം സമ്മാനം

WN 371221, WO 638950, WP 730559, WR 651004, WS 693701, WT 340492, WU 474937, WV 930468, WW 558301, WX222794, WY 394565, WZ 479409

നാലാം സമ്മാനം

0618,  1078,  1987,  2678,  2819,  4460,  4964,  5306,  6084,  6729,  8470,  8477

അഞ്ചാം സമ്മാനം

0317,  0534,  1804,  1805,  2132,  2453,  2536,  2570,  2714,  2988,  3429,  3673,  4078,  4233,  5696,  5728,  6119,  6140,  6246,  6563,  7023,  7518,  7762,  7949,  8030,  8557,  8736,  8843,  9381,  9465


ആറാം സമ്മാനം

8560,  6416,  6709  4965,  9975
6196,  8390 , 8380,  2521,  1420
9708,  3730,  2374 , 2223,  9149
6778,  7826,  4752,  0245,  6815
0335,  2929,  4222,  0418,  7952
0749,  8655,  2715,  5446,  8214
3385,  8562,  1596,  4088,  5326
5976,  7693,  4312,  7092 , 5981
6848,  7649,  0899,  9357,  7774
0106,  4404,  5688,  6051,  4092
6807,  7013 , 1343


സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ

WN 717310,  WO 717310, WR 717310,  WS 717310, WT 717310,  WU 717310, WV 717310,  WW 717310, WX 717310,  WY717310,  WZ 717310