ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥാനാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊച്ചി: കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥാനാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.