കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഏഴുപേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണിത്. നാദാപുരം, കാസർകോട് സ്വദേശികളാണ് പിടിയിലായത്. ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. പരിശോധന തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

സ്വപ്നയ്ക്കും സന്ദീപിനും കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം; നാളെ കോടതിയിൽ ഹാജരാക്കും