വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 

കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. സംഭവത്തിൽ ഉളിക്കൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന് വിവരം വരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആത്മാഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ് ജീവനക്കാര്‍: പിവി അൻവറിനെതിരെ പ്രതിഷേധം

https://www.youtube.com/watch?v=Ko18SgceYX8