തിരുവനന്തപുരം 68000, എറണാകുളം  78000,  കോഴിക്കോട് 54000 ഡോസ് വീതം വാക്‌സീനാണ് നാളെ എത്തിക്കുക. കോവാക്സിനാണ് കേരളത്തിന് ലഭിക്കുക. വാക്‌സീൻ നിർമാതാക്കളായ ഭാരത്  ബയോടെക്കിൽ നിന്ന്  സംസ്ഥാനത്തിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീൻ ക്ഷാമത്തിന് പരിഹാരമായി. രണ്ട് ലക്ഷം ഡോസ് വാക്സീൻ നാളെ സംസ്ഥാനത്തെത്തും.

തിരുവനന്തപുരം 68000, എറണാകുളം 78000, കോഴിക്കോട് 54000 ഡോസ് വീതം വാക്‌സീനാണ് നാളെ എത്തിക്കുക. കോവാക്സിനാണ് കേരളത്തിന് ലഭിക്കുക. വാക്‌സീൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് സംസ്ഥാനത്തിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.

Read Also: കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തം; വാക്സീൻ ക്ഷാമത്തിനിടെ കയറ്റുമതി പാടില്ലെന്ന് കെ കെ ശൈലജ...