സാമ്പത്തിക തർക്കത്തെ തുടർന്നുള്ള സംഘർഷത്തിനിടെ ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു.

മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ടു പേർക്ക് കുത്തേറ്റു. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി ,മൂസാൻ്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് പരിക്കേറ്റത്‌. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള സംഘർഷത്തിനിടെ ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred