Asianet News MalayalamAsianet News Malayalam

മലമ്പുഴ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

two tamilnad youth drowned to death in malampuzha dam
Author
Palakkad, First Published May 28, 2019, 3:17 PM IST

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ ഗണപതി സ്വദേശികളായ അയ്യപ്പൻ ( 18), കലാനിധി കർണ്ണൻ (19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Follow Us:
Download App:
  • android
  • ios