Asianet News MalayalamAsianet News Malayalam

ക്ലിഫ് ഹൗസിൽ 98 ലക്ഷത്തിൻ്റെ നവീകരണത്തിന് ഊരാളുങ്കലിന് കരാർ

ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകളുടെയും,‍ഡ്രൈവർമാരുടെയും , ഗണ്‍മാൻമാരുടെയും,അറ്റൻഡർമാരുടെയും വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്‍റെ നിർമ്മാണ അനുമതി നൽകി ഉത്തരവിറക്കിയത്.

ULCC to renovate cliff house staff room
Author
Thiruvananthapuram, First Published May 26, 2021, 2:48 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ 98 ലക്ഷം രൂപയുടെ നവീകരണ പ്രവ‍ർത്തനങ്ങൾ നടത്തുവാൻ അനുമതിയായി. ഊരാളുങ്കൽ ലേബ‍ർ കോൺട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ്  സ‍ർക്കാ‍ർ അനുമതി നൽകിയിരിക്കുന്നത്.  ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകളുടെയും,‍ഡ്രൈവർമാരുടെയും , ഗണ്‍മാൻമാരുടെയും,അറ്റൻഡർമാരുടെയും വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്‍റെ നിർമ്മാണ അനുമതി നൽകി ഉത്തരവിറക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios