ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ ആണ് മാറ്റിവെച്ചത്.

കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം. ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റിവെക്കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലോക്ക്ഡൌണ്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.