സർക്കാർ പ്രതിനിധികൾ പുതുച്ചേരിയിലേക്ക് പറന്നെത്തി താനടക്കം സിജെപി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും സൗരവ് പറഞ്ഞു. സ്ഥിതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീംകോടതിയിൽ കേസ് കേൾക്കാനെത്തുമെന്നും സൗരവ് ദാസ് അറിയിച്ചു.
- Home
- News
- Kerala News
- ശനിയാഴ്ചയിലെ സിജെപി മാർച്ച് മാറ്റിവെച്ചേക്കും, സൂചന നൽകി സിജെപി വക്താവ്; കേസുകൾ പിൻവലിക്കാൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു
ശനിയാഴ്ചയിലെ സിജെപി മാർച്ച് മാറ്റിവെച്ചേക്കും, സൂചന നൽകി സിജെപി വക്താവ്; കേസുകൾ പിൻവലിക്കാൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു

ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാനിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി. റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
Asianet News Liveശനിയാഴ്ചയിലെ സിജെപി മാർച്ച് മാറ്റിവെച്ചേക്കും, സൂചന നൽകി സിജെപി വക്താവ്; കേസുകൾ പിൻവലിക്കാൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു
Asianet News Liveഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ് - സുഹൃത്തുക്കൾ അറസ്റ്റിൽ, നരഹത്യ വകുപ്പ് ചുമത്തി
പ്രതികളിൽ ഒരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. വൈശാഖ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.
Asianet News Liveവിപിവിവി നിക്ഷേപത്തട്ടിപ്പ് - അന്വേഷണം ഊർജ്ജിതമാക്കി ദില്ലി പൊലീസ്, പ്രതികളെ തേടി ഉത്തരാഖണ്ഡിൽ, 3 പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
700 കോടി രൂപയുടെ വിപിവിവി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ദില്ലിക്ക് പുറത്തേക്ക് വ്യാപിക്കുകയാണ് പൊലീസ്. നിലവിൽ കസ്റ്റഡിയിലുള്ള വെങ്കിട്ട വെങ്കട്, രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവരെ ചോദ്യം ചെയ്തതതിൽ നിന്ന് നിർണ്ണായകവിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
Asianet News Liveകട്ടിലിൽ നിന്ന് വീണ രോഗി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടി
മരണകാരണം കണ്ടെത്താൻ പോസ്മോർട്ടം നടത്തുകയാണ്. മൂന്ന് മാസം മുൻപ് മെഡിക്കല്‍ കോളേജില്‍ കട്ടില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സിയിലിരിക്കെ രോഗിക്ക് മരണം സംഭവിച്ചിരുന്നു.
Asianet News Liveപട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർന്നത് 23 പവൻ, പാലാ നഗരത്തിൽ 4 കടകളിലും മോഷണം; അന്വേഷണമാരംഭിച്ച് പൊലീസ്
വീട്ടിൽ സ്വർണമുള്ളതും വീട്ടുകാർ പുറത്തുപോയതും അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
Asianet News Liveഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ല, പക്ഷേ ആക്രമിച്ചാൽ തിരിച്ചടിക്കും; പുതിയ യുദ്ധഭീതിക്കിടെ നിലപാട് വ്യക്താക്കി പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമിക്കപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ വ്യക്തമാക്കി. ലറക് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ജോർദാനിലെ ഇറാൻ്റെ തിരിച്ചടിക്കും ശേഷമാണ് പ്രസ്താവന
Asianet News Liveസുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് സിജെപിക്കെതിരായ സമരക്കേസുകൾ റദ്ദാക്കണം, സെപ്റ്റംബർ 5 ലെ പ്രക്ഷോഭത്തിന് മുന്നേ നിർണായക ഹർജിയുമായി കേന്ദ്രം
സിജെപി പ്രക്ഷോഭകരുടെ പേരിലുള്ള കേസുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി. മുൻപ് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് സിജെപി സെപ്റ്റംബർ 5 ന് പുതിയ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം
Asianet News Liveതിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നും വീണ് പരിക്കേറ്റ രോഗി മരിച്ചു; ആശുപത്രിയുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ
പരിക്കുപറ്റിയ ശേഷം അതേ ബെഡിൽ തന്നെ കിടത്തിയാണ് മുറിവ് സ്റ്റിച്ച് ചെയ്തതെന്നും ഐസിയുവിലേക്ക് മാറ്റിയില്ലെന്നും മകൾ ശ്യാമള ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Asianet News Live'അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ല', സെപ്റ്റംബർ 5 ലെ സിജെപി മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന സിജെപി മാർച്ച് വിലക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടില്ല. ക്രമസമാധാനം ഉറപ്പാക്കേണ്ടത് അധികൃതരുടെ ചുമതലയാണെന്നും അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി
Asianet News Live'ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല', കാന്തപുരത്തിന്റെ പരാമർശം പ്രതിലോമകരം; രൂക്ഷവിമർശനവുമായി മന്ത്രി റോജി എം ജോൺ
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്ന കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് റോജി എം ജോൺ. ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ലെന്നും സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന ചിന്ത പ്രതിലോമകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു
Asianet News Liveജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ സമയം തേടി സർക്കാർ, ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27-ലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു
Asianet News Liveമലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണന് സുപ്രീം കോടതിയിൽ തിരിച്ചടി, സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി, വിചാരണ നേരിടണം
സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഒരു കോടി 20 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടനോടും മറ്റ് പ്രതികളോടും വിചാരണ നേരിടാൻ കോടതി നിർദ്ദേശിച്ചു
Asianet News Liveസുകുമാരക്കുറുപ്പെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം, കുടുംബം ഏറ്റെടുക്കുമോ? ഇല്ലെങ്കിൽ പുനരധിവസിപ്പിക്കും
സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടി തുടങ്ങി. കുടുംബം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് അന്വേഷിക്കുന്ന സർക്കാർ, മറ്റ് പുനരധിവാസ ക്രമീകരണങ്ങൾ ആലോചിക്കുന്നുണ്ട്
Asianet News Live'രാഗേഷിനെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റരുത്', പിണറായിയെയും പരിഹസിച്ച് മുരളീധരൻ; കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനും മറുപടി
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ മാറ്റരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. രാഗേഷ് കാരണമാണ് യുഡിഎഫിന് 2 സീറ്റ് കൂടുതൽ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കാന്തപുരത്തെയും മുരളീധരൻ വിമർശിച്ചു
Asianet News Liveരാജ്യത്തെ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ ലക്ഷ്യം
രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
Asianet News Liveപാലക്കാട് നഗരസഭയിൽ 'വന്ദേമാതരം' തർക്കം, ബഹിഷ്കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എൽഡിഎഫ്; മുഴുവൻ ചൊല്ലി ബിജെപി കൗൺസിലർമാർ
പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ ചൊല്ലി തർക്കം. യുഡിഎഫ് കൗൺസിലർമാർ ആലാപനം ബഹിഷ്കരിച്ചപ്പോൾ, എൽഡിഎഫ് ആദ്യ ചരണത്തിന് ശേഷം ഇരുന്നു. എന്നാൽ ബിജെപി കൗൺസിലർമാർ വന്ദേമാതരം പൂർണ്ണമായും ചൊല്ലി
Asianet News Liveകാന്തപുരത്തിന്റെ പരാമർശം, ഓണാഘോഷത്തിലെ വന്ദേമാതരം, സിപിഐ-സിപിഎം തർക്കം - നിലപാട് വ്യക്തമാക്കി സാംസ്കാരിക മന്ത്രി
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങുന്നതിനെക്കുറിച്ചുള്ള കാന്തപുരത്തിന്റെ പരാമർശം, സിപിഐ-സിപിഎം തർക്കം, ഓണാഘോഷത്തിലെ വന്ദേമാതരം വിവാദം എന്നിവയിൽ നിലപാട് വ്യക്തമാക്കി സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് രംഗത്തെത്തി
Asianet News Liveകാന്തപുരത്തിൻ്റെ പരമാർശം - `ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ല'; ക്ഷുഭിതനായി മന്ത്രി കെഎം ഷാജി
കാന്തപുരത്തിൻ്റെ പരമാർശത്തിൽ പ്രതികരിക്കാതെ മന്ത്രി കെഎം ഷാജി. ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ലെന്നും അതിനർത്ഥം നിലപാടില്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
Asianet News Liveസെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം
സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക മൂന്ന് ദിവസം മാത്രം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും.
Asianet News Liveകെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയെന്ന് സണ്ണി ജോസഫ്; രാഷ്ട്രീയ കാര്യ സമിതി യോഗം മൂന്നിന്
കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്. തലസ്ഥാനത്തുള്ളപ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ തങ്ങാൻ ആണ് ധാരണ. രാഷ്ട്രീയ കാര്യ സമിതി മൂന്നാം തീയതി നടക്കും.