കൊച്ചി: ലോക്ക് ഡൗൺ കാലത്ത് വീട്ടുജോലിക്ക് ആരും വിളിക്കാതായതോടെ ഭൂരിഭാഗം തൊഴിലാളികളുടേയും ജീവിതം പ്രതിസന്ധിയിലാണ്. നോർത്ത് പറവൂരിലെ വടക്കേക്കര എന്ന ഗ്രാമത്തിലെ ഉഷയുടെ ജീവിതവും വ്യത്യസ്തമല്ല. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സാ ചെലവുകൾ ഹൃദ്രോഗിയായ ഉഷയ്ക്ക് താങ്ങാൻ ആകുന്നതിലും വലുതാണ്. മകന്റെ ചികിത്സാ ചെലവിനായി നല്ല മനസുകളുടെ സഹായം തേടുകയാണ് ഈ അമ്മ.

ഉഷയുടെയും വിഷ്ണുവിന്‍റെയും ജീവിതം ഇന്ന് ഇങ്ങനെയാണ്:

അക്കൗണ്ട് വിവരങ്ങൾ:

വിഷ്ണു കെ.എസ്.

അക്കൗണ്ട് നമ്പർ- 856110110001754

ബാങ്ക് ഓഫ് ഇന്ത്യ

വടക്കേക്കര ബ്രാഞ്ച്, എറണാകുളം

IFSC CODE- BKID0008561