താത്ക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. കെഎസ്‍യു ധീരമായി മുന്നോട്ട് പോകണമെന്നും വി എം സുധീരൻ പറഞ്ഞു. പ്രസംഗത്തിനിടെ കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൈ കൊടുത്തു കൊണ്ടാണ് പ്രശംസ അറിയിച്ചത്.
കോട്ടയം: മുഖ്യമന്ത്രി വിഡി സതീശന് പരോക്ഷ മറുപടിയുമായി വിഎം സുധീരൻ. കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പറഞ്ഞ് സുധീരൻ പ്രശംസിച്ചു. ആരുടെ മുൻപിലും ആർജവത്തോട നിലപാട് പറയുന്നതാണ് കെഎസ്‍യുവിന്റെ പാരമ്പര്യം. താത്ക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. കെഎസ്‍യു ധീരമായി മുന്നോട്ട് പോകണമെന്നും വി എം സുധീരൻ പറഞ്ഞു. പ്രസംഗത്തിനിടെ കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൈ കൊടുത്തു കൊണ്ടാണ് പ്രശംസ അറിയിച്ചത്.

