തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. നെയ്യാർ റെയ്ഞ്ച് ഓഫീസറായ ജെ. സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Read More: 'കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സർക്കാരിന്‍റെ വീഴ്ച'; പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്‍ഷന്‍