കണ്ണൂര്‍: കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപിടുത്തം. രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. വീണുകിടന്ന മരങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് പുഴയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമടിച്ച് നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു

ലോകത്ത് കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്; മരണം മൂന്നരലക്ഷത്തിനരികെ; യൂറോപ്പില്‍ ആശ്വാസ വാര്‍ത്തകള്‍

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണവിധേയമാക്കാമെന്ന് സർക്കാർ,സമ്പര്‍ക്കം ഒഴിവാക്കുന്നത് വെല്ലുവിളി