മരണം ചികിത്സാ പിഴവ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി.
കോട്ടയം: വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മരണം ചികിത്സാ പിഴവ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം കൂട്ടുമ്മേൽ ആഞ്ഞിലിത്തറ പ്രഭാകരൻ ഐഷ ദമ്പതികളുടെ മകൾ പ്രീജ (37)യും കുഞ്ഞുമാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
