Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വനിതാ പൊലീസുകാരിയെ ഓട്ടോയിലെത്തിയ സംഘം മര്‍ദിച്ചു

ആക്രമണത്തിൽ പരിക്കറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.

woman cop was beaten by two men in Vizhinjam
Author
vizhinjam, First Published Aug 15, 2020, 9:16 PM IST

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയെ ഓട്ടോയിലെത്തിയ സംഘം മർദിച്ചു. കല്ലുവെട്ടാംകുഴി ക്രൈസ്റ്റ് കോളേജിന് മുന്നിൽ വച്ചാണ് സംഭവം.

സ്കൂട്ടറിൽ പോവുകയായിരുന്ന പൊലീസുകാരിയെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Us:
Download App:
  • android
  • ios