കോഴിക്കോട്: പേരാമ്പ്രയിൽ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയിൽ പെട്ട് മരിച്ചു. പന്തിരക്കര സ്വദേശിനി ദേവകിയാണ് മരിച്ചത്. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.